
കൊച്ചി : മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പി പിടിയിൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. ചന്തിരൂരിൽ വച്ച് അരൂർ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് ശ്രദ്ധയില്‍പ്പെട്ട അരൂര്‍ പൊലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
content highlights : alcohol consumed Driving ; Arur police took DySP into custody