![search icon](https://www.reporterlive.com/assets/images/icons/search.png)
പത്തനംതിട്ട : പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശാണ് മരിച്ചത്. 35 വയസ്സായിരുന്നു. കുമ്പഴ റാന്നി റൂട്ടിലാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് കാർ യാത്രക്കാരനെ പുറത്തെടുത്തത്.
content highlights : car and lorry accident, tragic end for 35 yr old man