എറണാകുളത്ത് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം;എട്ട് പേർക്ക് പരിക്ക്

ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം.

dot image

കൊച്ചി : എറണാകുളം പത്തടിപ്പാലത്ത് വാഹനാപകടം. ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം. ബസിലെ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

content highlights : Lorry and KSRTC bus collide in Ernakulam; eight injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us