![search icon](https://www.reporterlive.com/assets/images/icons/search.png)
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല മുത്തൂരിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഒരു ബസ് ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്.പുറകേ വന്ന ബസ്സുകൾ തമ്മിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പതിനാറ് യാത്രക്കാരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.
content highlights : Accident between KSRTC buses in Thiruvalla; 16 passengers injured