പാലായില്‍ മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സെബിനാണ് മരിച്ചത്

dot image

കോട്ടയം: മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സെബിനാണ് മരിച്ചത്. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകനാണ് സെബിന്‍. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Content Highlights: Student died of jaundice in Pala kottayam

dot image
To advertise here,contact us
dot image