വീണ്ടും കാട്ടാനക്കലി; തൃശ്ശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

ആദിവാസി വിഭാഗത്തിൽപ്പെട്ട അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്

dot image

തൃശൂര്‍: തൃശൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയേധികനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാലിലാണ് സംഭവം. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്.

കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlights- 60 years old man died an elephant attack in thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us