
കണ്ണൂർ: കണ്ണൂർ മീൻകുന്നിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് വീണ അമിട്ട് പൊട്ടി അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മീൻകുന്ന് മുച്ചിരിയൻ കാവിൽ പുലർച്ചെ നാലരയോടെയാണ് അപകമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Content Highlights: Accident occurred during the temple festival at Kannur