
മാഹി: ഡിസൈനർ സൈനുൽ ആബിദിൻ്റെ പിതാവും റഹ്മാനിയ വനിത യതീംഖാന വൈസ് പ്രസിഡന്റുമായ ഒളവിലം കേളോത്ത് പൊയിൽ സിദ്ര അലിഹാജി മരണപ്പെട്ടു. സൈനുൽ ആബിദ്, അൻസാരി ഖത്തർ , അഫീല എന്നിവർ മക്കളാണ്. സുഹറയാണ് ഭാര്യ.
മദ്രസ, ഒളവിലം മോന്താൽ മഹല്ല് കമ്മിറ്റി, പകൽ വീട്, സീതി ഉസ്താദ് റിലീഫ് കമ്മിറ്റി തുടങ്ങി സാമൂഹിക ജീവ കാരുണ്യ രംഗത്ത് സജീവമായിരുന്നു.
Designer Zainul Abid's father passes away