
കോന്നി: പത്തനംതിട്ടയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. മരിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
Content Highlight: Body of youth found in parked car near Adoor