
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവാച്ചര്‍ക്ക് പരിക്ക്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നാവിക്കയം ഭാഗത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Elephant attack against forest watcher in Periyar tiger Reserve