
പാലക്കാട് : പാലക്കാട് ധോണിയിൽ കാട്ടുതീ.അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. ഇന്നലെ മുതലാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. നിലവിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
content highlights : Forest fire in Palakkad Dhoni; efforts to bring it under control continue