
തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പൂവാറിൽ നിന്ന് വിഴിഞ്ഞത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി ഇടിക്കുകയായിരുന്നു.
Content Highlight: KSRTC buses collided in Vizhinjam, severl injured