മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ ഡിജിറ്റലാകുന്നു

എന്‍ഐസി, പരിവാഹന്‍ സൈറ്റുകളിലൂടെ ആളുകള്‍ക്ക് ഡിജിറ്റല്‍ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം

dot image

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിര്‍ണായക നിയമ ഭേദഗതി. ഇനി മുതല്‍ പ്രധാന രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതിയാകും. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ്, ലൈസന്‍സ്, പൊല്യൂഷന്‍, പെര്‍മിറ്റ് എന്നിവയ്ക്കും ഇത് ബാധകമാണ്. എന്‍ഐസി, പരിവാഹന്‍ സൈറ്റുകളിലൂടെ ആളുകള്‍ക്ക് ഡിജിറ്റല്‍ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

Content Highlights: Digitalisation in Motor Vehicle Department

dot image
To advertise here,contact us
dot image