കൊച്ചിയിലെ ഹോസ്റ്റലിൽ ഇരുപതുകാരി ജീവനൊടുക്കിയ നിലയിൽ; മരിച്ചത് കൊല്ലം സ്വദേശിനി

അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

dot image

കൊച്ചി : എറണാകുളം പാലാരിവട്ടത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. കൊച്ചിയിൽ അയാട്ട കോഴ്സ് പഠിക്കുകയായിരുന്നു ആർഷ. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

content highlights : A 20-year-old woman found dead in a hostel in Kochi; The deceased was a native of Kollam

dot image
To advertise here,contact us
dot image