മലപ്പുറം താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം

dot image

മലപ്പുറം: താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശിനി റിഷിക (20) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കിണറ്റിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം.

Content Highlights: A Twenty Year Old Girl Died after Fall in to a Well in Malappuram Tanur

dot image
To advertise here,contact us
dot image