
കൊല്ലം: കൊല്ലത്ത് നിന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് തിരിച്ച ബസില്‍ നിന്ന് കഞ്ചാവ് പിടികൂടി. സ്വകാര്യ കോളേജിലെ ഫിലോസഫി വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾ യാത്ര ചെയ്ത ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ബസ് സഹിതം വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
Content Highlights: Ganja seized from a bus returning from trip bus three college students in custody