
കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു. ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്. ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ് സംശയം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി. ലാന്‍ഡ് മാര്‍ക്ക് അബാക്കസ് ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.
Content Highlights: seven age old fallen and died flat in Calicut