അപമര്യാദയായി പെരുമാറിയെന്ന് കെഎസ്‌യു വനിതാ നേതാവിൻ്റെ പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളിക്കുന്നം പൊലീസാണ് കേസെടുത്തത്

dot image

ആലപ്പുഴ: അപമര്യാദയായി പെരുമാറിയെന്ന കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് മീഡിയസെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഭരണിക്കാവ് രാജേഷിനെതിരെയാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളിക്കുന്നം പൊലീസാണ് കേസെടുത്തത്.

Content Highlights: Case against congress leader over KSU woman leader complaint at alappuzha

dot image
To advertise here,contact us
dot image