
മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ആ പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടി പരിപാടിയിലായിരുന്നു കെ സുധാകരന്റെ ഈ വാക്കുകള്‍.
Content Highlights: K Sudhakaran says action will be taken against leaders if they lose in local elections