
കൊച്ചി : വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ പൊലീസുകാരൻ വിജിലൻസ് പിടിയിൽ. വരാപ്പുഴ സ്റ്റേഷനിലെ സി പി ഒ എൽദോ പോൾ ആണ് പിടിയിലായത്. പാസ്പോർട്ട് വെരിഫിക്കേഷന് ഇയാൾ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നുവെന്ന് വിജിലൻസ് പറഞ്ഞു.
content highlights : Bribe for passport verification; Vigilance arrests policeman