കോട്ടയത്ത് മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തി

ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

dot image

കോട്ടയം: കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: A policeman was stabbed by a robbery suspect in Kottayam

dot image
To advertise here,contact us
dot image