
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ 250 കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ അനുവദിച്ചു. മേഖലയിലെ കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 250 ലാപ്‌ടോപ്പ് നല്‍കാന്‍ അനുമതി നല്‍കികൊണ്ട് ഇന്ന് ഉത്തരവിറങ്ങി.
Content Highlights: Laptops provided to 250 children in the Mundakai-Chouralmala disaster-affected area