കണ്ണൂരിൽ 49കാരനെ വെടിവെച്ചു കൊന്നു; പ്രതി കസ്റ്റഡിയിൽ

ഇരിക്കൂർ കല്ല്യാട് സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്

dot image

കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് 49 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ഇരിക്കൂർ കല്ല്യാട് സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം നടന്നത്. നിർമാണം നടക്കുന്ന വീട്ടിൽവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

content highlights : 49-year-old man shot dead in Kannur

dot image
To advertise here,contact us
dot image