
കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലുവ എടത്തല കോമ്പാറ സ്വദേശി മുജീബ് റഹ്മാൻ, തൃക്കാക്കര സ്വദേശി സതീശൻ എന്നിവരാണ് പിടിയിലായത്. രാത്രി പാറ്റ്ന- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ എംഡിഎംഎയുമായാണ് ഇരുവരുമെത്തിയത്. തുടർന്ന് റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.
content highlights : Two youths arrested with drug in Aluva