
കണ്ണൂര്‍: കനാലിലേക്ക് കാര്‍ മറിഞ്ഞ് അപകടം. മട്ടന്നൂര്‍ തെളുപ്പ് കനാലിലേക്കാണ് വാഹനം മറിഞ്ഞത്. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് വാഹനം ഓടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റി. ജ്യോതിഷ്, അഷ്‌ലിന്‍, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
Content Highlights: Minor students drive car accident at Kannur