
പാലക്കാട്: പാലക്കാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് രാത്രി 9 മണിയോട് കൂടി കണ്ണനൂരിലാണ് അപകടമുണ്ടായത്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content highlights : bus and bike accident in palakkad