
കോഴിക്കോട്: ലഹരിക്കെതിരായ മഹാസംഗമവുമായി റിപ്പോർട്ടർ ടിവി താമരശ്ശേരിയിൽ. റിപ്പോർട്ടർ ടി വി കൺസട്ടിംഗ് എഡിറ്റർ ഡോ അരുൺ കുമാറിനൊപ്പം ഇന്ന് ഈങ്ങാപ്പുഴ മുതൽ അടിവാരം വരെ റാലിയും നടക്കും. റാലി ഈങ്ങാപ്പുഴയിൽ നിന്നും ആരംഭിച്ചു.
ഇന്ന് വൈകിട്ട് നാലരയ്ക്ക് നാദാപുരത്ത് ലഹരിവിരുദ്ധ സംഗമവും ഇഫ്താറും നടക്കും. യുഎഇ കെഎംസിസിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Content Highlights:Reporter TV in Thamarassery with a grand rally against drug addiction