
മലപ്പുറം: പൊന്നാനിയിലെ കഞ്ചാവ് വിതരണക്കാരിലെ പ്രധാനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി ബാദുഷയാണ് (46) അറസ്റ്റിലായത്. ചമ്രവട്ടത്ത് വെച്ച് കഞ്ചാവ് വില്‍പന നടത്തവേ കഴിഞ്ഞ ഒക്ടോബറില്‍ ഇയാള്‍ പിടിയിലായിരുന്നു.
അതേസമയം പെരുമ്പാവൂരില്‍ എംഡിഎംഎയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. എറണാകുളം റൂറല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. 20 ഗ്രാം എംഡിഎംഎയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
Content Highlights: Youth arrested in Ponnani with Cannabis