പല്ലനയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍ (13) ആണ് മരിച്ചത്

dot image

ആലപ്പുഴ: പല്ലനയാറില്‍ രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍ (13), കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരാണ് മരിച്ചത്. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആൽഫിൻ.

Content Highlights: 2 Students died at Pallanayar

dot image
To advertise here,contact us
dot image