ബാലുശ്ശേരിയിൽ മനോരോഗിയായ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

dot image

കോഴിക്കോട്: ബാലുശ്ശേരി പനായി മുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്. മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ മനോരോഗ ചികിൽസയിൽ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Content Highlights -Father dies after being stabbed by mentally ill son in Balussery

dot image
To advertise here,contact us
dot image