കോതമംഗലത്ത് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പ്രാദേശിക ജാഗ്രത സമിതി ഇരുവരെയും ലഹരിയുമായി തടഞ്ഞ് വച്ച് എക്‌സൈസിന് കൈമാറുകയായിരുന്നു.

dot image

കൊച്ചി: കോതമംഗലത്ത് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കൃഷ്ണദേവ(19), വിഷ്ണുരാജ്(19) എന്നിവരാണ് പിടിയിലായത്. നെല്ലിക്കുഴി കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. നാല് ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രാദേശിക ജാഗ്രത സമിതി ഇരുവരെയും ലഹരിയുമായി തടഞ്ഞ് വച്ച് എക്‌സൈസിന് കൈമാറുകയായിരുന്നു.

Content Highlights: Students arrested with ganja

dot image
To advertise here,contact us
dot image