തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും

മുൻകരുതൽ എടുക്കാൻ ജനങ്ങൾക്ക് നിർദേശം

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും. അതിനാൽ മുൻകരുതൽ എടുക്കാൻ വാട്ടർ അതോറിറ്റി ജനങ്ങൾക്ക് നിർദേശം നൽകി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

നാളെ രാവിലെ 8 മണി മുതല്‍ 28 ആം തീയതി രാവിലെ 8 മണി വരെ ആയിരിക്കും കുടിവെള്ള വിതരണം മുടങ്ങുക.

Content Highlights :Water supply to be disrupted in Thiruvananthapuram for three days

dot image
To advertise here,contact us
dot image