സാമ്പത്തികതർക്കം; കോട്ടയത്ത് അച്ഛനും മകനും ചേർന്ന് ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടി

പിക്കപ്പ് ഓട്ടോ ഡ്രൈവറായ സതീഷിനെയാണ് അച്ഛനും മകനും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടിയത്

dot image

കോട്ടയം : കോട്ടയം നെല്ലിക്കലിൽ അച്ഛനും മകനും ചേർന്ന് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ഓട്ടോ ഡ്രൈവറായ സതീഷിനെയാണ് അച്ഛനും മകനും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടിയത്.

സംഭവത്തിന് കാരണം സാമ്പത്തിക തർക്കമെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം. വെട്ടേറ്റ സതീഷിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights : Financial dispute; Father and son repeatedly hack driver to death with machete in Kottayam

dot image
To advertise here,contact us
dot image