ഇരുതലമൂരിയെ കുപ്പിയിലാക്കി കടത്താൻ ശ്രമം; യുവാവിനെ വനംവകുപ്പ് കൈയ്യോടെ പിടികൂടി

ഹൈവേ പെട്രോളിംഗിനിടെയാണ് ശിവകുമാറിനെ പിടികൂടിയത്

dot image

തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി.വെള്ളിയാഴ്ച വൈകുന്നേരം കന്യാകുമാരി പാങ്കുടിയിലായിരുന്നു സംഭവം. മാർത്താണ്ഡം സ്വാമിയാർ മഠം സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്. കുപ്പിക്കുള്ളിൽ ഇരുതലമൂരി പാമ്പിനെ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഹൈവേ പെട്രോളിംഗിനിടെയാണ് ശിവകുമാറിനെ പിടികൂടിയത്. പാമ്പിനെ വനം വകുപ്പ് തുറന്ന് വിട്ടു.

Content Highlights- Forest Department catches youth red-handed while trying to smuggle two-headed crocodile in a bottle

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us