ഗതാ​ഗതം സ്തംഭിപ്പിച്ച് നാദാപുരത്ത് നടുറോഡിൽ പടക്കംപൊട്ടിക്കൽ; 15 പേർക്കെതിരെ കേസ്

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ടൗണിലെത്തിയ നൂറുകണക്കിനാളുകളാണ് പടക്കം പൊട്ടിക്കൽ മൂലം റോഡിൽ കുടുങ്ങിയത്

dot image

കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. നാദാപുരം പൊലീസാണ് 15 പേർക്കെതിരെ കേസെടുത്തത്.

പടക്കം പൊട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് കേസ് എടുത്തത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ടൗണിലെത്തിയ നൂറുകണക്കിനാളുകളാണ് പടക്കം പൊട്ടിക്കൽ മൂലം റോഡിൽ കുടുങ്ങിയത്.

content highlights : Case filed against 15 people for bursting crackers in the middle of the road in Nadapuram

dot image
To advertise here,contact us
dot image