കനത്ത മഴയിൽ കല്ല് ഉരുണ്ട് വീണു; ഇടുക്കിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ജോലിക്കിടയിലാണ് അപകടം ഉണ്ടായത്

dot image

ഇടുക്കി: കനത്ത മഴയെ തുടർന്ന് കല്ല് ഉരുണ്ട് വീണ് ഇടുക്കിയിൽ തോട്ടം തൊഴിലാളി മരിച്ചു. അയ്യപ്പൻകോവിൽ സുൽത്താനിയ എസ്റ്റേറ്റിൽ അയ്യാവ് (59) ആണ് മരിച്ചത്. ജോലിക്കിടയിലാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights: man died in Idukki after falling rocks following heavy rains

dot image
To advertise here,contact us
dot image