കല്ലമ്പലത്ത് നാടൻ ബോംബും ആയുധവുമായി ആക്രമണം നടത്താൻ ക്രിമിനൽ സംഘം, കയ്യോടെ പിടികൂടി പൊലീസ്

വാള ബിജു, പ്രശാന്ത് ജ്യോതിഷ് എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്

dot image

തിരുവനന്തപുരം: കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ. വാള ബിജു, പ്രശാന്ത് ജ്യോതിഷ് എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇവർ. പുല്ലൂർമുക്കിലെ ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ സമീപത്തുനിന്നാണ് പിടിയിലായത്.

Content Highlights- Criminal gang planning to attack in Kallampalam with homemade bombs and weapons, caught red-handed by police

dot image
To advertise here,contact us
dot image