പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. അയല്‍വാസിയായ രാജനെ പൊലീസ് പിടികൂടി. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
Content Highlights- man stabbed to death in thiruvalla