ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്

വീട്ടില്‍ കയറി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

dot image

കൊല്ലം: ഭിന്നശേഷിക്കാരിയായ 41കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സെന്റ് ജോസഫ് ഐലന്റ് സ്വദേശി യേശുദാസിനെയാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീട്ടില്‍ കയറി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Content Highlights: attack against handicapped women at Kollam accused arrested

dot image
To advertise here,contact us
dot image