കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ചു; ഒരു മരണം

ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

dot image

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ചു. ഇളകൊള്ളൂർ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. മകനായ മനോജാണ് മരിച്ചത്. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

Content Highlights: House catches fire in Konni Ilakolloor

dot image
To advertise here,contact us
dot image