കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണു; നിരവധിപ്പേർക്ക് പരിക്ക്

നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്

dot image

കോതമംഗലം: അടിവാട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണ് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താല്‍ക്കാലികമായി നിർമ്മിച്ച ഗ്യാലറി ഒരു വശത്തേക്ക് വീഴുകയായിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Content Highlights: gallery collapses during football tournament in Kothamangalam

dot image
To advertise here,contact us
dot image