സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി. കൂടുതലായും വടക്കൻ ജില്ലകളിലാണ് വൈദ്യുതി മുടങ്ങിയത്. ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. 15 മിനിറ്റ് നേരമാണ് വൈദ്യുതി മുടങ്ങിയത്.

Content Highlights: Power outages in various parts of the state

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us