
മലപ്പുറം: പൊന്നാനി മീൻതെരുവിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കർണാടകയിലെ കാർവാറിൽ നിന്നാണ് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കണ്ടെത്തിയത്. ഞായറാഴ്ച മുതലാണ് ഇവരെ കാണാതായത്. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Missing children from Ponnani found in Karnataka