മനോജ് എബ്രഹാം ഇനി ഡിജിപി; ഫയർ ആന്റ് റസ്‌ക്യൂ മേധാവിയായി സർക്കാർ നിയമിച്ചു

ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു

dot image

തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.

Content Highlights: Manoj Abraham promoted to DGP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us