രാഹുൽ ഇന്നും സംസാരിക്കില്ല; അവസാന നിമിഷം തീരുമാനം മാറ്റി കോൺഗ്രസ്

അവസാന നിമിഷം കോൺഗ്രസ് തീരുമാനം മാറ്റുകയായിരുന്നു. രാഹുൽ രാജസ്ഥാനിലേക്ക് പോകുകയാണെന്നാണ് വിവരം.

dot image

ഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി ഇന്നും സംസാരിക്കില്ല. അവസാന നിമിഷം കോൺഗ്രസ് തീരുമാനം മാറ്റുകയായിരുന്നു. രാഹുൽ രാജസ്ഥാനിലേക്ക് പോകുകയാണെന്നാണ് വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us