സെൻസറിങ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രം; UAയിൽ കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങൾ

സിനിമാറ്റോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങളിലാണ് മാറ്റം വരുത്തിയാണ് പുതിയ ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നത്

dot image

ന്യൂഡൽഹി: സിനിമകളുടെ സെൻസറിങ്ങിനുള്ള ചട്ടത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ. UA വിഭാഗത്തിലെ സിനിമകൾക്ക് കാഴ്ച്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നതിന് തീരുമാനമായി. UA7+, UA 13+, UA16+ എന്നീ ഉപവിഭാഗങ്ങളാണ് കൊണ്ടുവരുന്നത്. സിനിമാറ്റോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us