
ന്യൂഡൽഹി: ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ ഏറ്റവും മുകൾ നിലയിലാണ് തീപിടിത്തം ഉണ്ടായത്.
തീയണക്കാനുള്ള ശ്രമം പുരേഗമിക്കുകയാണ്. 7 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്.
മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് രാജു വാഗ്മേർ ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നു