'ഇന്ത്യയാല് ഭരിക്കപ്പെടുന്ന കശ്മീര്'; ശശി തരൂരിന്റെ പരാമര്ശം മുസ്ലീം വോട്ട് കിട്ടാനെന്ന് ബിജെപി

തരൂരിന്റെ തിരഞ്ഞെടുപ്പ് അവലോകന ലേഖനത്തിലെ 'ഇന്ത്യയാല് ഭരിക്കപ്പെടുന്ന കശ്മീര്' എന്ന പരാമര്ശത്തിനെതിരെയാണ് ബിജെപി രംഗത്തുവന്നത്

dot image

തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് ശശി തരൂര് ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിലെ പരാമര്ശത്തിനെതിരെ ബിജെപി. തരൂരിന്റെ തിരഞ്ഞെടുപ്പ് അവലോകന ലേഖനത്തിലെ 'ഇന്ത്യയാല് ഭരിക്കപ്പെടുന്ന കശ്മീര്' എന്ന പരാമര്ശത്തിനെതിരെയാണ് ബിജെപി രംഗത്തുവന്നത്.

മുസ്ലീം വോട്ടുകള് ലഭിക്കാന് വേണ്ടിയാണ് തരൂര് അത്തരത്തിലൊരു പരാമര്ശം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us