ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം; ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു

ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം

dot image

ഡൽഹി: ഈസ്റ്റ് ഡല്ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില് ഉണ്ടായ തീപിടുത്തത്തില് ഏഴ് നവജാത ശിശുക്കള് വെന്തുമരിച്ചു. ഓക്സിജന് സിലിണ്ടര് പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില് ഉണ്ടായിരുന്നത്. ഇതില് 5 കുട്ടികളെ രക്ഷപെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us