നെല്ലിന് ക്വിന്റലിന് 117 രൂപയുടെ വര്ധന;14 ഇനം വിളകള്ക്ക് താങ്ങുവില വര്ധിപ്പിച്ചു

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ തീരുമാനം.

dot image

ന്യൂഡല്ഹി: 14 ഇനം വിളകള്ക്ക് കേന്ദ്ര സര്ക്കാര് താങ്ങുവില വര്ധിപ്പിച്ചു. നെല്ലിന്റെ അടക്കം താങ്ങുവിലയില് വര്ധനയുണ്ടായിട്ടുണ്ട്. വൈകിട്ട് ചേര്ന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. നെല്ലിന് ക്വിന്റലിന് 117 രൂപയുടെ വര്ധനവാണുണ്ടായിരിക്കുന്നത്. ഇതോടെ നെല്ലിന്റെ താങ്ങുവിലെ ക്വിന്റലിന് 2300 രൂപയായി ഉയരും. റാഗി, ചോളം, പരുത്തി എന്നീ വിളകള്ക്കും താങ്ങുവില വര്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us